1993ലെ ട്രെയിന്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ കരീം തുണ്ട(84)യെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാന്‍ പ്രത്യേക കോടതിയുടെ വിധി
ലഷ്കര്‍ അംഗമായ തുണ്ട ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത അനുയായിയായിരുന്നു.
2013ൽ ഡൽഹി പൊലീസിന്റെ പിടിയിലാകുമ്പോൾ തുണ്ട, ഇന്ത്യ തേടുന്ന കൊടുംഭീകരരായ 20 പേരുടെ പട്ടികയിലായിരുന്നു. ഇന്ത്യയിൽ പലയിടങ്ങളായി 40 ബോംബ് സ്ഫോടനങ്ങൾ