വാഷിംഗ്ടൺ: ഹമാസ് ബന്ധികൾ ആക്കിയ മുഴുവൻ ഇസ്രയേലികളെയും മോചിപ്പിച്ചാൽ മാത്രമേ ഹാസായിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും എന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൽ.

     വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ മാധ്യമപ്രവർത്തകരുടെ സംസാരിക്കുകയായിരുന്നു ബൈഡൻ.
  വെടി നിർത്തൽ ആവശ്യമാണ് പക്ഷേ അതിനുമുമ്പ് ബന്ധികൾ ആക്കിയ എല്ലാവരെയും മോചിപ്പിക്കട്ടെ. 
   ശേഷം നമുക്ക് സംസാരിക്കാം രണ്ട് ബന്ധികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു പ്രസ്താവന. നഹൽ ഓസിൻ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പർ, യോചെവേദ്  എന്നിവരെയാണ് വിട്ടയച്ചത് ഇവരുടെ ഭർത്താക്കന്മാരായ അമീറാം കൂപ്പർ ഒദേദ് ലിഫ്ഷിറ്റ്സ്എന്നിവർ നിലവിൽ തടവിലാണ്. റഫ ബോർഡർ വഴിയാണ് ഇരുവരെയും കൈമാറിയത് എന്നതാണ് വിവരം.
 അതിനിടെ,ഗാസ മുനമ്പിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്. ഗാസയിലെ ജനവാസ മേഖലകളിലും ജബലിയ അഭയാർത്ഥികൾ ക്യാമ്പിലും ഇസ്രയേലിന്റെ ബോംബ് ആക്രമം ഉണ്ടായതായിട്ടാണ് വിവരം. ഇസ്രയേലിനോട് കരയുദ്ധം താൽക്കാലകത്തേക്ക് നിർത്തിവെക്കാൻ യുഎസ് അറിയിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *