ഇന്ന് കോട്ടയം നഗരത്തിലും പരിസരത്തും അതിശക്തമായ ചൂടാണ് അനുഭവപ്പെട്ടത്. വടവാതൂരിലെ ഒട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്ന് ഉയർന്ന താപനില 39.5ഡിഗ്രി സെൽഷ്യസ് വരെയെത്തി.
ഉയർന്ന താപനില ദീർഘനേരം നീണ്ടുനിന്നതാണ് ഇന്നത്തെ പ്രത്യേകത. ഇന്ന് ഉച്ചയ്ക്കു ശേഷം 12.45, 1.00, 1.15, 2.00 എന്നീ സമയങ്ങളിൽ ഉയർന്ന താപനിലയായ 39.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ജില്ലയിലെ മറ്റ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലെല്ലാം പതിവിൽ നിന്നും വ്യത്യസ്ഥമായി . കുമരകം : 3..6 ഡിഗ്രി സെൽഷ്യസ്, പൂഞ്ഞാർ : 38.6 ഡിഗ്രി സെൽഷ്യസ് പൂഞ്ഞാർ : 38.6 ഡിഗ്രി സെൽഷ്യസ്.ഉയർന്ന താപനില രേഖപ്പെടുത്തി