ഇന്ന് , ഏപ്രില്‍ മൂന്ന്, തിരഞ്ഞെടുപ്പാവേശം കത്തിക്കയറുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രമുഖന്റെ മൂന്നു ദശാബ്ദം നീണ്ട പാര്‍ലമെന്ററി ജീവിതം അവസാനിക്കുകയാണ്.
മറ്റാരുടെയുമല്ല, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്റെ. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുകയാണ്. വ്യക്തിജീവിതത്തില്‍ അഴിമതിക്കറ പുരണ്ടിട്ടില്ലെങ്കിലും വിവാദങ്ങള്‍ നിറഞ്ഞു നിന്ന ഡോ.സിങ്ങിന്റെ പാര്‍ലമെന്ററി ജീവിതം