കൊച്ചി ∙ ചെല്ലാനത്തു നിന്നു കടലിൽ മീൻപിടിക്കാൻ പോയി കാണാതായ 5 പേരും സുരക്ഷിതരായി തിരിച്ചെത്തി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്, അരേശേരി ആന്റപ്പൻ, അറയ്ക്കൽ സെബിൻ, പൊള്ളയിൽ പ്രിൻസൺ, കുഞ്ഞുമോൻ എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തിയത്.

കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ തിരിച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്. 5 പേരുംസുരക്ഷിതരായി തിരിച്ചെത്തി.

ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്, അരേശേരി ആന്റപ്പൻ, അറയ്ക്കൽ സെബിൻ, പൊള്ളയിൽ പ്രിൻസൺ, കുഞ്ഞുമോൻ എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തിയത്.

കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ തിരിച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്. 5 പേരും സുരക്ഷിതരായി തീരത്തണഞ്ഞതിന്റെ ആശ്വാസത്തിലാണ് ചെല്ലാനം.

Leave a Reply

Your email address will not be published. Required fields are marked *