മെസിയും ഷാറൂഖും പൊന്നാനിയിലേക്ക്? വൻ പ്രഖ്യാപനവുമായി കെ പി നൗഷാദലി എംഎൽഎ
മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും ന്യൂയോർക്ക് സിറ്റിയുടെ മേയർ സൊഹ്‌റാൻ മംദാനിയേയും പൊന്നാനിയിലെത്തിക്കാൻ ആലോചനയുള്ളതായി കെ പി നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന ‘മലബാർ ടൈൻഡിസ് കൾച്ചറൽ ബിനാലെ’യുടെ (Malabar Tyndis Cultural Biennale) ഭാഗമായാണ് ആഗോള പ്രമുഖരെ ക്ഷണിക്കുന്നത്.…










