സ്വാതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല വാദമെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. സ്വാതി അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയതെന്നും എല്ലാം ആസൂത്രിതമാണെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യാപേക്ഷയില്‍ വാദിഭാഗത്തിന്‍റെ വാദം തുടരുകയാണ്. കേസില്‍ മേയ് 18ന് അറസ്റ്റിലായ ബിഭവ് കുമാര്‍ നിലവില്‍ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ കയ്യേറ്റം