ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ശേഷം പ്രധാനമന്ത്രി കന്യാകുമാരിയില്‍ ധ്യാനമിരിക്കും.

വ്യാഴാഴ്ച വൈകിട്ട് നരേന്ദ്രമോദി കന്യാകുമാരിയിലെത്തും. 2019ലും തിരഞ്ഞെടുപ്പിനിടെ കേദാര്‍നാഥ് ഗുഹയില്‍ മോദി ധ്യാനമിരുന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *