24x7news

പട്ന: നളന്ദ സർവകലാശാലയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ബിഹാർ ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവരും മറ്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കൂടാതെ 17 രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡർമാരും ചടങ്ങിന്റെ ഭാഗമായിരുന്നു. ബിഹാറിലെ രാജ്ഗിറിലാണ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയുടെ മഹത്തായ ചരിത്രവുമായി നളന്ദ സർവകലാശാലയ്‌ക്ക് അഭേദ്യമായ ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.1,700 കോടി രൂപ മുതല്‍മുടക്കിയാണ് പുതിയ ക്യാമ്പസ്ബിഹാറില്‍ പണികഴിപ്പിച്ചത്. പ്രധാനമന്ത്രിയായി മൂന്നാമതും അധികാരമേറ്റതിന് ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ ബിഹാർ സന്ദർശനമാണിത്.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ബിഹാർ ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവരും മറ്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കൂടാതെ 17 രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡർമാരും ചടങ്ങിന്റെ ഭാഗമായിരുന്നു. ബിഹാറിലെ രാജ്ഗിറിലാണ് പുതിയ ക്യാമ്പസ്ള്ളത്.ഉദ്ഘാടനത്തിന് മുന്നോടിയായി ബിഹാറിലുള്ള പുരാതന നളന്ദ സർവകലാശാല പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.

ഐക്യരാഷ്‌ട്ര സഭയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച സ്ഥലമാണ് പുരാതന നളന്ദ സർവകലാശാല. 2016ലാണ് സർവകലാശാലയ്‌ക്ക് ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരം ലഭിച്ചത്അഞ്ചാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ ലോകത്ത്മൊമ്പാടുമുള്ള പണ്ഡിതരെആകര്‍ഷിച്ച അറിവിന്റെ ഉറവിടമായിരുന്നു നളന്ദ സര്‍വ്വകലാശാല.


ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഏറ്റവും പഴക്കമുള്ള സർവകലാശാലയാണിത്.തുര്‍ക്കി-അഫ്ഗാന്‍ ചക്രവര്‍ത്തി മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയായിരുന്നു നളന്ദ സര്‍വ്വകലാശാല തകർത്തത്.

Leave a Reply

Your email address will not be published. Required fields are marked *