അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്പ 2’വിൻ്റെ ക്ലെെമാക്സ് ദൃശ്യങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന അവകാശ വാദത്തോടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വീഡിയോയയിൽ താരങ്ങളുടെ മുഖം വ്യക്തമല്ല. ഒരുകൂട്ടം അണിയറപ്രവർത്തകർ ചേർന്ന് ഒരാളെ വലിച്ചുപൊക്കുന്നതാണ് ദൃശ്യത്തിലുള്ളത്
.ഓഗസ്റ്റിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പുഷ്പ 2’വിൻ്റെ റിലീസ് മാറ്റിയിരുന്നു. സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് നിലവിൽ ചെയ്യാനിരിക്കുന്നത്. സംവിധായകൻ സുകുമാറും അല്ലു അർജുനും അടുത്തകാലത്തായി അത്ര രസത്തിലല്ല എന്നതുൾപ്പടെയുള്ള അഭ്യൂഹം ടോളിവുഡിൽനിന്നും വന്നിരുന്നു.
ചിത്രീകരണം പുരോഗമിക്കവേ താരവും സംവിധാനവും വെവ്വേറെഓഗസ്റ്റിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പുഷ്പ 2’വിൻ്റെ റിലീസ് മാറ്റിയിരുന്നു. സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് നിലവിൽ ചെയ്യാനിരിക്കുന്നത്. സംവിധായകൻ സുകുമാറും അല്ലു അർജുനും അടുത്തകാലത്തായി അത്ര രസത്തിലല്ല എന്നതുൾപ്പടെയുള്ള അഭ്യൂഹം ടോളിവുഡിൽനിന്നും വന്നിരുന്നു.