സിനിമയിലെ ലൈംഗികാരോപണങ്ങളില്‍ 'അമ്മ'യില്‍ പൊട്ടിത്തെറി. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബാബുരാജ് ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു.
ആരോപണം വന്നാല്‍ സീനിയറായാലും ജൂനിയറായാലും മാറിനില്‍ക്കണം. ആരോപണം താന്‍ ജനറല്‍ സെക്രട്ടറിയാകുന്നത് തടയാനെന്ന ബാബുരാജിന്‍റെ വാദം തള്ളിയ അവര്‍ ആരാണ് തടയുന്നതെന്ന് ബാബുരാജ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
![](https://24x7news.org/wp-content/uploads/2024/08/24x7news.org-swetha.jpg)