Author: mariya abhilash

കേരളത്തിൽ അതിശക്തമായ മഴ: തീവ്ര ന്യൂനമർദം രാത്രി കരതൊടും

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ജനുവരി 12 വരെ സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ…

ശബരിമല സ്വർണ്ണക്കൊള്ള: മുൻ എ.ഒ മുരാരി ബാബു വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പമ്പയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണം കവർന്ന കേസിനു പുറമെ, കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. അന്വേഷണം നിർണ്ണായക…

റഷ്യൻ ടാങ്കറിനെതിരെ യുഎസ് ഉപരോധം പൂർണ്ണ പിന്തുണയുമായി ബ്രിട്ടൻ

റഷ്യൻ ടാങ്കർ ‘ബെല്ല 1’ പിടിച്ചെടുക്കാനുള്ള യുഎസ് നീക്കത്തിന് ബ്രിട്ടന്റെ പൂർണ്ണ പിന്തുണ. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നടക്കുന്ന ഈ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമാണെന്ന് യുകെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ റഷ്യ-അമേരിക്ക സംഘർഷം പുതിയ തലത്തിലെത്തി ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക്…

ഒരോവറിൽ 5 സിക്‌സ് സഞ്ജു ഷോ ഹൈദരാബാദിൽ

സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ കപ്പ് ലക്ഷ്യമിട്ട് തന്നെയാണ് മറ്റ് ടീമുകളുംസൂര്യകുമാർ യാദവിന്റെ കീഴിൽ കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തുന്നത്. രോഹിത് ശർമ്മയുടെ കിരീടനേട്ടം ആവർത്തിക്കാൻ കെൽപ്പുള്ള ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ ഓപ്പണറായി മടങ്ങിയെത്തുന്നു എന്നതാണ്…

പാലക്കാട് സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ വിജയസാധ്യതയെന്ന് ബിജെപി

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ പ്രാഥമിക വിലയിരുത്തലിൽ ഉണ്ണി മുകുന്ദന് മണ്ഡലത്തിൽ വലിയ വിജയസാധ്യതയുണ്ടെന്നാണ് സൂചന. ഇദ്ദേഹത്തിന് പുറമെ കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും…

യുഎസ് പിന്മാറ്റം: 66 രാജ്യാന്തര വേദികൾക്ക് ട്രംപ് വിടചൊല്ലി

ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവിലൂടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ഉടമ്പടികളിൽ നിന്നും അമേരിക്ക പിന്മാറി.ഇതിൽ 31 ഐക്യരാഷ്ട്രസഭാ ഏജൻസികളും ഉൾപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് ഇതിലേറെയും. അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നികുതിപ്പണം ലാഭിക്കുന്നതിനുമാണ്…

ദിലീപിനെ വെറുതെവിടാൻ ഒത്തുകളി വിചാരണ കോടതിക്കെതിരെ നിയമോപദേശം

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിയമോപദേശം. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ ജഡ്ജി സംശയനിഴലിലാണെന്നും, അതിനാൽ കേസിൽ വിധി പറയാൻ ജഡ്ജിക്ക് അർഹതയില്ലെന്നുമാണ് നിയമോപദേശത്തിലെ പ്രധാന പരാമർശം. ദിലീപിനെ വെറുതെവിടാൻ ലക്ഷ്യമിട്ടുള്ളതാണ് വിധിയെന്നും, പ്രോസിക്യൂഷൻ നൽകിയ…

വെനസ്വേല ബന്ധം: റഷ്യൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തു

വെനസ്വേലയിൽ നിന്ന് നിയമവിരുദ്ധമായി എണ്ണ കടത്തിയെന്നാരോപിച്ച് റഷ്യൻ പതാകയുള്ള ‘മാരിനേര’ എന്ന കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം വടക്കൻ അറ്റ്‌ലാൻ്റിക്കിൽ വെച്ചാണ് നടപടിയുണ്ടായത്. അമേരിക്കൻ സൈനിക നീക്കത്തിനിടെ സമീപത്തായി റഷ്യൻ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും സാന്നിധ്യമറിയിച്ചു. ‘മാരിനേര’ കപ്പലിന്…

ഇന്ത്യ-ഇസ്രയേൽ ബന്ധം ശക്തമാക്കും: മോദി-നെതന്യാഹു ചർച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിലൂടെ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാനും നേതാക്കൾ തീരുമാനിച്ചു. പുതുവർഷ ആശംസകൾ നേർന്ന മോദി, ഇന്ത്യ – ഇസ്രയേൽ ബന്ധം കൂടുതൽ ദൃഢമാകും…

പാക്കിസ്ഥാനിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലദേശ് ധാരണയായി നേരിട്ടുള്ള വിമാന സർവീസ് ജനുവരി 29-ന് പുനരാരംഭിക്കും

പാക്കിസ്ഥാനിൽ നിന്ന് ജെഎഫ്-17 (JF-17) യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലദേശ് താൽപര്യം പ്രകടിപ്പിച്ചു. ചൈനയും പാക്കിസ്ഥാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഒറ്റ എൻജിൻ പോർവിമാനങ്ങൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലദേശ് വ്യോമസേനാ മേധാവി ഹസൻ മഹമ്മൂദ് ഖാനും പാക്ക് വ്യോമസേനാ മേധാവി സഹീർ അഹമ്മദ്…