പാക്കിസ്ഥാന്റെ പിടിവാശി, ഐസിസിയുടെ കടുംപിടുത്തം ചർച്ചകൾ വഴിമുട്ടി
ടി-20 ലോകകപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന പാക്കിസ്ഥാന്റെ നിലപാടിനെത്തുടർന്ന് ഐസിസി നടത്തിവന്ന അനുനയ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു. ചർച്ചകൾക്കായി ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പിസിബിയുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകാത്തതാണ് ചർച്ചകൾ അനിശ്ചിതത്വത്തിലാകാൻ കാരണം. പിസിബി വഴങ്ങാത്ത സാഹചര്യത്തിൽ…









