സെലെൻസ്കിയെ പിടികൂടാൻ റഷ്യ ഇന്ത്യയിലും സമാന ആവശ്യങ്ങൾ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച നിലപാടുകൾ പലപ്പോഴും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മഡുറോയെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന സൂചന നൽകി.…









