ഇറാനെതിരെ സൗദി?നീക്കങ്ങൾ നിഷേധിച്ച് രാജ്യം
ഇറാൻ ഭരണകൂടത്തെ തകർക്കാൻ ശക്തമായ സൈനിക നീക്കം തുടരണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (MBS) ട്രംപിനോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഇരുവരും നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യം…










