ബങ്കർ ബസ്റ്റർ മിസൈലുകളിൽ ആശങ്കയിൽ ഇസ്രായേലും യുഎസും
ഒരു ആക്രമണം ഉണ്ടായാൽ ജനങ്ങൾക്ക് സുരക്ഷിതമായി കൂട്ടത്തോടെ ഒളിക്കാൻ കഴിയുമെന്ന ഉറപ്പിലാണ് ഇസ്രയേൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. എന്നാൽ ഇറാന് ആ ഉറപ്പ് ഭേദിക്കാൻ കഴിഞ്ഞാൽ, ഇസ്രയേൽ തങ്ങളുടെ സൈനിക തന്ത്രത്തെക്കുറിച്ച് വേഗത്തിൽ പുനർവിചിന്തനം നടത്താനും കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർബന്ധിതരാകും.…









