യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്
Christmas #flightticket #TicketPriceHike
Christmas #flightticket #TicketPriceHike
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയാണ് അജിത് കുമാറും ഉള്‍പ്പെട്ടത്.…
ഭരണഘടന ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത്ഷാ ബിആർ അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം.അംബേദ്കറിനെ അപമാനിച്ച ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമർശം…
ബ്രിസ്‌ബെയ്ന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പരിക്കെന്ന് റിപ്പോര്‍ട്ട്. അരക്കെട്ടിലാണ് ഹെഡിന് പരിക്കേല്‍ക്കുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് പത്ത് മിനിറ്റിലധികം ഫീല്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കമന്റേറ്റര്‍ ബ്രെട്ട് ലീ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.…
ശ്രീഹരിക്കോട്ട: ആദ്യ ഗഗൻയാൻ ആളില്ലാ ദൗത്യത്തിനായുള്ള (ഗഗന്‍യാന്‍-1) വിക്ഷേപണ വാഹനത്തിന്‍റെ നിർമാണം ഐഎസ്ആര്‍ഒ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലാണ് എച്ച്എല്‍വിഎം3 (HLVM3) റോക്കറ്റിന്‍റെ നിർമാണം. ശ്രീഹരിക്കോട്ടയില്‍ ഇന്ന് രാവിലെ 8.45ന് റോക്കറ്റിന്‍റെ നിര്‍മാണം തുടങ്ങി. ഇസ്രൊയുടെ എറ്റവും കരുത്തനായ…
കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതായി പരാതി. ആര്‍സിസിയില്‍ നിന്നുള്ള മാലിന്യം അടക്കമാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി തള്ളുന്നത്. മാലിന്യപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനെതിരെ തമിഴ്‌നാട് ബിജെപി രംഗത്തെത്തി. പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് ജനുവരി ആദ്യവാരം മാര്‍ച്ച് നടത്തുമെന്ന് കെ അണ്ണാമലൈ…
ഗായിക കെഎസ് ചിത്രയുടെ ജീവിതത്തിൽ നിന്ന് വിധി നിർദയം അടർത്തിയെടുത്ത പൂവാണ് കുഞ്ഞുനന്ദന. ചിത്രയുടെ എല്ലാമെല്ലാമായിരുന്ന മകൾ. അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് .ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവു നിറയും…
പലപ്പോഴും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് പല ആപ്പുകളിലും കയറി സമയം കളയാറുള്ളവരാണോ? ഇനി ഈ കഷ്ടപ്പാടുണ്ടാകില്ല. ട്രെയിൻ യാത്ര എളുപ്പത്തിലാക്കാൻ ‘സൂപ്പർ ആപ്പു’മായി ഇന്ത്യൻ റെയിൽവേ. എല്ലാ റെയിൽവേ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഈ മാസം…
RAshwin #IndianCricketer #Retirement
ഗാബ ടെസ്റ്റിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ രവിചന്ദ്രൻ അശ്വിൻ. ഗാബ ടെസ്റ്റിന്റെ അഞ്ചാം ദിനം ത്രില്ലറിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ രസം കൊല്ലിയായി മഴയെത്തിയതിനെത്തുടർന്ന് സമനിലയിൽ അവസാനിച്ച ടെസ്റ്റിനു ശേഷം അപ്രതീക്ഷിതമായിരുന്നു അശ്വിന്റെ…