സഞ്ജുവിന് വേണ്ടത് വെറും അഞ്ച് റണ്‍സ് കാത്തിരിപ്പ് 44ാം ദിവസമെങ്കിലും അവസാനിക്കുമോ
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി – 20 മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ ധര്‍മശാലയിലാണ് ഈ മത്സരം അരങ്ങേറുക. നിലവില്‍ പരമ്പരയില്‍ ഇന്ത്യയും പ്രോട്ടിയാസും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഒപ്പമെത്തിനൊപ്പമാണ്. നാളെ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍…









