Author: mariya abhilash

ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് സമാധാനത്തോടെ ജീവിക്കുകയാണ് ഭര്‍ത്താവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പായി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി വിളിച്ചെന്ന് പറയുന്ന ശ്രീലക്ഷ്മിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഭര്‍ത്താവ്. ചോദ്യം ചെയ്യലില്‍ എല്ലാ കാര്യങ്ങളും പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നു. ശ്രീലക്ഷമിയുടെ മൊബൈല്‍ ഫോണും പൊലീസിന് കൈമാറിയതാണ്. തങ്ങളെ…

ദേശീയ പ്രാദേശിക നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതി ഒഡീഷയിൽ മുതിര്‍ന്ന നേതാവിനെ പുറത്താക്കി

ഭുവനേശ്വര്‍: ദേശീയ, പ്രാദേശിക നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ മുഹമ്മദ് മൊക്വീമിനെതിരെ നടപടി. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഒഡീഷ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യം എഐസിസി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ…

ഫോമിലല്ലാത്ത ഇന്ത്യൻ നായകന്മാരെ പിന്തുണച്ച് അഭിഷേക് ശർമ

ധരംശാല: ടി20 ക്രിക്കറ്റിൽ ഫോമിൽ അല്ലാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനേയും പിന്തുണച്ച് ഇന്ത്യയുടെ യങ് സെൻസേഷനും ഓപ്പണറുമായ അഭിഷേക് ശർമ. നിലവിൽ ടി20 ഫോർമാറ്റിൽ ലോകത്തെ നമ്പർ വൺ ബാറ്ററാണ് അഭിഷേക്. വരുന്ന ടി20 ലോകകപ്പിൽ…

ഫോം ഔട്ടല്ല റൺസ് വരേണ്ടപ്പോൾ തീർച്ചയായും വരുമെന്ന് സൂര്യകുമാർ

മുംബൈ: സമീപകാലത്ത് ടി20 ക്രിക്കറ്റിൽ തുടരുന്ന മോശം ഫോമിനെ കുറിച്ച് ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ പരാമർശത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എപ്പോഴാണോ റൺസ് വരേണ്ടത് അപ്പോൾ തീർച്ചയായും വരുമെന്നാണ് സൂര്യയുടെ അലസമായ രീതിയിലുള്ള…

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു എസ്ഐയും നടനുമായ പി. ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും നടനുമായ പി. ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിന്നാലെ എടയന്നൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കേസെടുത്തത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും…

ഒന്ന് ചിന്തിക്കണം വിധി വരുന്ന ദിവസമല്ലേ മോഹന്‍ലാല്‍ ഭഭബയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത് വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷമെങ്കിലും മോഹന്‍ലാല്‍ സ്വയം ചിന്തിക്കണം’ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഐ.എഫ്.എഫ്.കെ വേദിയില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരുന്ന ദിവസം…

ബലാത്സംഗക്കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ ഹൈക്കോടതി നോട്ടീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരിയില്‍ കോടതി കേസ് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാം അധ്യക്ഷനായ…

കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി അതിജീവിതയുടെ മൊഴി പുറത്ത്

മലയാള ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നടി ആ​ക്രമിക്കപ്പെട്ട കേസ്. കേസിൽ നടൻ ദിലീപ് പ്രതിയായതും സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. കൊടിയ പീഡനം ഏറ്റവാങ്ങിയിട്ടും അതിജീവിത തളരാതെ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെ നടൻ ദിലീപ് അടക്കം പത്തോളം…

ദിലീപിനെ ക്ഷണിച്ചു പ്രതിഷേധം എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയിൽ നിന്നും ഒഴിവാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട നടന്‍ ദിലീപിനെ ക്ഷണിച്ചതിന് പിന്നാലെ എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്. ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനത്തിനാണ് ദിലീപിനെ ക്ഷണിച്ചത്. പ്രതിഷേധത്തിന് പിന്നാലെ പരിപാടിയിൽ…

വാഹനത്തിൽ ഇരുന്ന് പൾസർ സുനി വിളിച്ച ശ്രീലക്ഷ്മി ആരാണ്

കൊച്ചി: നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്നു പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്ന ചോദ്യവുമായി കോടതി. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും വിളികളും വന്നിരുന്നു. ഇവരെ കേസിൽ…