ഇസ്രായേലിൽ ഇറാന്റെ കടുത്ത ആക്രമണം; നൂറിലധികം മരണം
ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 100ലധികം പേർ കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് (IRGC) അവകാശപ്പെട്ടു. ഇസ്രായേലിന്റെ ആണവ കേന്ദ്രമായ ഡിമോണയ്ക്ക് സമീപമുള്ള പട്ടണങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ 200ലേറെ പേർക്ക് പരിക്കേറ്റതായും ഐ.ആർ.ജി.സി വ്യക്തമാക്കി. യുദ്ധത്തിന്റെ സമവാക്യങ്ങൾ…










