Author: mariya abhilash

കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി അതിജീവിതയുടെ മൊഴി പുറത്ത്

മലയാള ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നടി ആ​ക്രമിക്കപ്പെട്ട കേസ്. കേസിൽ നടൻ ദിലീപ് പ്രതിയായതും സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. കൊടിയ പീഡനം ഏറ്റവാങ്ങിയിട്ടും അതിജീവിത തളരാതെ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെ നടൻ ദിലീപ് അടക്കം പത്തോളം…

ദിലീപിനെ ക്ഷണിച്ചു പ്രതിഷേധം എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയിൽ നിന്നും ഒഴിവാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട നടന്‍ ദിലീപിനെ ക്ഷണിച്ചതിന് പിന്നാലെ എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്. ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനത്തിനാണ് ദിലീപിനെ ക്ഷണിച്ചത്. പ്രതിഷേധത്തിന് പിന്നാലെ പരിപാടിയിൽ…

വാഹനത്തിൽ ഇരുന്ന് പൾസർ സുനി വിളിച്ച ശ്രീലക്ഷ്മി ആരാണ്

കൊച്ചി: നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്നു പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്ന ചോദ്യവുമായി കോടതി. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും വിളികളും വന്നിരുന്നു. ഇവരെ കേസിൽ…

കൊച്ചി മേയര്‍ മൂന്ന് വനിതകള്‍ പരിഗണനയില്‍

എറണാകുളം: കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ മേയര്‍ സ്ഥാനത്തേക്ക് മൂന്ന് വനിതകള്‍ പരിഗണനയില്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസ്, നാല് തവണ കൗണ്‍സിലറായ വി.കെ. മിനി മോൾ, ഫോര്‍ട്ട് കൊച്ചി ഡിവിഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു…

ആറ് ഓവറുകളില്‍ 524 റണ്‍സ്! ഇതാദ്യം, ചരിത്രമെഴുതി അഭിഷേക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സിന്റെ വിജയലക്ഷ്യം 16ാം ഓവറില്‍ ഇന്ത്യ…

സഞ്ജുവിന് വേണ്ടത് വെറും അഞ്ച് റണ്‍സ് കാത്തിരിപ്പ് 44ാം ദിവസമെങ്കിലും അവസാനിക്കുമോ

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി – 20 മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ ധര്‍മശാലയിലാണ് ഈ മത്സരം അരങ്ങേറുക. നിലവില്‍ പരമ്പരയില്‍ ഇന്ത്യയും പ്രോട്ടിയാസും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഒപ്പമെത്തിനൊപ്പമാണ്. നാളെ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍…

വിരാടിനേക്കാള്‍ ആളുകള്‍ തിരഞ്ഞത്… പ്രതികരിച്ച് സൂര്യവംശി

2025ല്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യക്കാരന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയായിരുന്നു. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതും ശേഷം ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായതോടെയാണ് വൈഭവ് സൂര്യവംശിയെന്ന പേര് ആളുകള്‍…

ഗില്ലിന് പകരം സഞ്ജുവെത്തുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി 20 നാളെ

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം നാളെ ധരംശാലയില്‍. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ച് പരമ്പര ഒപ്പമെത്തിയിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഫോം ഔട്ടാണ് ഇന്ത്യക്ക്…

സഞ്ജുവിനെ ബെഞ്ചിലിരുത്തിയത് കാണുന്നത് വേദനാജനകമാണ് മുന്‍ ഇന്ത്യന്‍ താരം ബദരീനാഥ്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബഥരീനാഥ്. മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനെ ബെഞ്ചിലിരുത്തി മോശം പ്രകടനം നടത്തുന്ന ഗില്ലിനെ പിന്തുണക്കുന്നതിനെ ബദരീനാഥ് എടുത്തുകാട്ടി. മാത്രമല്ല മാനേജ്‌മെന്റ്…

നടിയെ ആക്രമിച്ച കേസ് ഒന്നാം പ്രതി പൾസർ സുനി അടക്കം എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. കേസിലെ…