ഇന്ത്യയ്ക്കായി കളിക്കണം, രജനി സാറിനെ കാണണം; സ്വപ്നങ്ങൾ സഫലമാക്കി സഞ്ജു
രജിനികാന്തിന്റെ കടുത്ത ആരാധകനായ സഞ്ജു സാംസൺ തന്റെ കുട്ടിക്കാലത്തെ രണ്ട് വലിയ ആഗ്രഹങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. അഞ്ചാം വയസ്സിൽ രജിനി സാറിനെ കാണണമെന്നും, പത്താം വയസ്സിൽ ഇന്ത്യക്കായി കളിക്കണമെന്നുമായിരുന്നു മോഹം. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ സഞ്ജു ഇന്ന് ഈ…









