Author: mariya abhilash

ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ ബാബറടിച്ച നേട്ടത്തില്‍ കോഹ്‌ലിക്കെത്താന്‍ സാധിക്കുമോ

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള പരമ്പരയില്‍ മൂന്നാം ഏകദിനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് വിശാഖപട്ടണത്താണ് ഈ മത്സരം നടക്കുക. പരമ്പര സ്വന്തമാക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.നിലവില്‍ ഇന്ത്യയും പ്രോട്ടിയാസും ഒപ്പത്തിനൊപ്പമാണ്. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍…

ചെങ്കോല്‍ എന്ന സിനിമയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല ഷമ്മി തിലകന്‍

അഭിനയകുലപതി തിലകന്റെ മകന്‍ എന്ന ലേബലിലാണ് സിനിമയിലേക്കെത്തിയതെങ്കിലും തന്റെ കഠിനാധ്വാനം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ സ്ഥാനം നേടാന്‍ ഷമ്മി തിലകന് സാധിച്ചിട്ടുണ്ട്. ഏത് തരം വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയും എന്നതാണ് ഷമ്മിയുടെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വിലായത്ത്…

സഞ്ജുവിന് എന്റെ കരിയറില്‍ വലിയ റോള്‍, ടീം വിട്ടത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല റിയാന്‍ പരാഗ്

മലയാളി താരം സഞ്ജു സാംസണ്‍ തന്റെ കരിയറില്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.തനിക്ക് മലയാളി താരവുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആദ്യം ടീമിലേക്ക് വന്നപ്പോള് തന്നെ…

ജയിച്ചാല്‍ പരമ്പര, വിശാഖപട്ടണത്ത് ‘മരണക്കളി ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്‌

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ. ഇന്ന് വിജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.പരമ്പരയിൽ തുടര്‍ച്ചയായ രണ്ട്…

വീണ്ടും ഞെട്ടിക്കാൻ രോഹിത് ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

ഇന്ത്യയുടെ സീനിയർ താരം രോഹിത് ശർമ ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി ടി 20 യിലാണ് താരം കളിക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങളില്‍ മുംബൈക്കായി കളിക്കാന്‍ തയാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ…

ഷമിയെ ഒതുക്കി, ആവറേജ് താരങ്ങളെ കൊണ്ട് കളി ജയിക്കാനാവില്ല ഗംഭീറിനും അഗാർക്കറിനുമെതിരെ ഹർഭജൻ

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ബൗളർമാരുടെ മോശം പ്രകടനത്തിൽ ഇന്ത്യൻ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്മെന്‍റ് ഒതുക്കിയെന്നും ഇഷ്ടക്കാരായ ബോളർമാരെ മാത്രം കളിപ്പിച്ചുവെന്നും ഹർഭജൻ ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ,…

വിമാന സര്‍വീസ് പ്രതിസന്ധി ഇന്‍ഡിഗോയ്ക്ക് ആശ്വാസം

വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം. ജീവനക്കാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇന്‍ഡിഗോ…

ആകാശവും അതിരല്ല സ്വപ്നത്തിന് മലയാളി കുടുംബത്തിലെ മൂന്നു സഹോദരങ്ങളും പൈലറ്റുമാർ

ഫ്‌ളോറിഡ ∙ പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. ആകാശസഞ്ചാരമെന്ന സ്വപ്നം സഫലമാക്കാൻ പൈലറ്റായ മൂന്നു സഹോദരങ്ങളുടെ കഥയാണിത്. മൂന്ന് മക്കളും ആകാശത്തിന്റെ അതിരുകള്‍ തേടിപ്പോകുന്ന മനോഹരമായ അനുഭവമാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശികളായ, ഇപ്പോള്‍ യുഎസില്‍ താമസമാക്കിയ ജോജോയ്ക്കും ബീന സക്കറിയ്ക്കും പറയാനുള്ളത്.…

രാഹുൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

എറണാകുളം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അഡ്വ. എസ്. രാജീവാണ് രാഹുലിൻ്റെ അഭിഭാഷകൻ. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബഞ്ചായിരിക്കും രാഹുലിൻ്റെ കേസ് പരിഗണിക്കുക.അതേസമയം, ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന്…

രാഹുലിനെ ഉയർത്തി കൊണ്ടുവന്നതിൽ ആർക്കെങ്കിലും പങ്കുണ്ടോ വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കും വി കെ ശ്രീകണ്ഠൻ

പാലക്കാട്: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ ഉയര്‍ത്തി കൊണ്ടുവന്നതില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ, വീഴ്ച്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. ജനങ്ങളുടെ മുന്നില്‍ വച്ച് സുതാര്യമായിട്ടായിരിക്കും പരിശോധന എന്നും ഇതില്‍ നടപടിയെടുക്കാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും വി…