പശ്ചിമേഷ്യൻ സംഘർഷം: ചർച്ചയിലൂടെ പരിഹാരം വേണമെന്ന് മോദി
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമൊത്ത് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയും തീവ്രവാദവും മനുഷ്യരാശിക്ക് തന്നെ വലിയ വെല്ലുവിളിയാണെന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇരുനേതാക്കളും ആഹ്വാനം…










