മുഷ്താഖ് അലി ട്രോഫിയിലും വൈഭവ് സൂര്യവന്‍ഷിയുടെ അഴിഞ്ഞാട്ടം
കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും വെടിക്കെട്ട് തുടര്‍ന്ന് വൈഭവ് സൂര്യവന്‍ഷി. മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ ബീഹാറിന് വേണ്ടി വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്. വൈഭവിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ബീഹാര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം…









