യു.എ.ഇക്കെതിരെ ഉപരോധം: ട്രംപിനോട് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി
സുഡാനിലെ ആർ.എസ്.എഫിനെ പിന്തുണയ്ക്കുന്നതിനാൽ യു.എ.ഇക്ക് മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് മുഹമ്മദ് ബിൻ സൽമാൻ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇക്കാര്യം ട്രംപ് തന്നെ യു.എ.ഇ പ്രസിഡന്റിനോട് വെളിപ്പെടുത്തിയതായി ന്യൂയോർക്ക്റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ വൈറ്റ് ഹൗസ് സന്ദർശനത്തിന് പിന്നാലെ, യു.എ.ഇക്കെതിരെ നേരിട്ടുള്ള നടപടികൾക്ക് പകരം…










