Author: mariya abhilash

സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജ.സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഡൽഹി: സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരും ചടങ്ങില്‍…

ട്രംപിനോടും യുഎസിനോടും നന്ദിയുണ്ടേ യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്ന് വൊളോഡിമിർ സെലെൻസ്കി

കീവ്∙ യുഎസിനോടും പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും നന്ദിയുള്ളവരാണ് യുക്രെയ്ൻ എന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നല്‍കിയിട്ടും യുക്രെയ്നിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് വൊളോഡിമിർ സെലൻസ്കിയുടെ മറുപടി. യുക്രെയ്ൻ…

നന്ദിയില്ലെന്ന് ട്രംപ് യുക്രെയ്നും യൂറോപ്പിനുമെതിരെ കടന്നാക്രമണം

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് യുക്രെയ്ന് ഒട്ടും നന്ദിയില്ലെന്ന കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്ന യൂറോപ്യൻ രാഷ്ട്രങ്ങളുടെ നിലപാടിനെയും ട്രംപ് വിമർശിച്ചു. യുഎസിലും യുക്രെയ്നിലും ശക്തമായ ഭരണകൂടമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ…

സൂപ്പർ ഓവറിൽ ഇത്തവണ ബംഗ്ലാദേശ് വീണു റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പാകിസ്താന്

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സ്വന്തമാക്കി പാകിസ്ഥാന്‍ എ ടീം. ബംഗ്ലാദേശ് എയെ സൂപ്പര്‍ ഓവറില്‍ മറികടന്നാണ് പാകിസ്താൻ കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പാകിസ്താൻ നിശ്ചിത ഓവറില്‍ 125 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശും അതേ സ്കോർ…

എട്ടാമനായി ഇറങ്ങി തകർപ്പൻ സെഞ്ച്വറി അണ്ടർ 19 ഇന്ത്യ എ ക്കൊപ്പം താരമായി മലയാളി താരം ഇനാൻ

അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം മുഹമ്മദ്‌ ഇനാൻ. ഇന്ത്യ എ ടീമിനായി ഇറങ്ങിയ ഇനാൻ ഇന്ത്യ ബി ടീമിനെതിരെ 74 പന്തിൽ 105 റൺസ് നേടി. ആറ്‌ സിക്‌സറും 12 ഫോറും ഉൾപ്പടെയായിരുന്നു ഇന്നിങ്‌സ്. നേരിട്ട…

വേണ്ടത് ഒരേയൊരു മത്സരം അതും ഒരുമിച്ച് ചരിത്രം കുറിക്കാന്‍ വിരാടും രോഹിത്തും

സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 30നാണ് അരങ്ങേറുന്നത്. റാഞ്ചിയാണ് വേദി. ഇതോടെ 15 അംഗ സ്‌ക്വാഡും ബി.സി.സി.ഐ പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളത് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക്…

കോട്ടയത്ത് മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍…

ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിത(46)യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുത പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്‍ഡിഎഫ് കെട്ടിയ ഓഫീസില്‍ തൂങ്ങി…

സൗദിയിൽ വൻ അഗ്നിബാധ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചു

ദമാം ∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിലെ അൽ സൂഖ് ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന സൂഖിൽ വൻ അഗ്നിബാധ. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചതായിട്ടാണ് പ്രാഥമിക വിവരം. കൂടുതൽ കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പ് സിവിൽ ഡിഫൻസ് സംഘങ്ങൾ എത്തി…