എഐ ഉച്ചകോടിക്ക് ബിൽ ഗേറ്റ്സില്ല; വിവാദങ്ങൾക്കിടെ പിന്മാറ്റം സ്ഥിരീകരിച്ചു
ന്യൂഡൽഹിയിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് പിന്മാറി. മുഖ്യപ്രഭാഷകനായി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് അദ്ദേഹം തന്റെ സന്ദർശനം റദ്ദാക്കിയത്. ബിൽ ഗേറ്റ്‌സിന് പകരം ഫൗണ്ടേഷൻ പ്രതിനിധി അങ്കുർ വോറ…










