ഓസ്ട്രേലിയയിലേത് ദൈവത്തിന്റെ സമ്മാനം ഇന്ത്യയിലാകുമ്പോള്‍ അത് അപമാനം വിമര്‍ശകര്‍ക്കെതിരെ ആകാശ് ചോപ്ര
ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഓസ്ട്രേലിയയില്‍ രണ്ട് ദിവസം കൊണ്ട് കളി…









