ഇമ്രാനെ വധിക്കാൻ ഗൂഢാലോചന: നഖ്‌വിക്കും മുനീറിനുമെതിരെ സഹോദരിമാർ
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോശമായ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് ഗ്രെഗ് ചാപ്പൽ, സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരുൾപ്പെടെ 14 മുൻ ലോക ക്രിക്കറ്റ് ക്യാപ്റ്റൻമാർ പാക് പ്രധാനമന്ത്രിക്ക് കത്തയച്ചു. അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്ന് കത്തിലൂടെ ഇവർ…










