ഇതാണ് ജനാധിപത്യം ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട് മംദാനിയുടെയും ട്രംപിന്റെയും കൂടിക്കാഴ്ചയില്‍ ശശി തരൂര്‍
ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കങ്ങളൊക്കെ മറന്ന് രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്ന് തരൂര്‍ പറഞ്ഞു.ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ്…









