ധോണിക്കൊപ്പം കളിക്കുന്നതൊരു സ്വപ്നം, ഞാന്‍ വളരെ ആവേശത്തില്‍ സഞ്ജു
എം.എസ് ധോണിക്കൊപ്പം കളിക്കുകയെന്നത് ഒരു സ്വപ്നമായിരുന്നെന്നും മാസങ്ങള്‍ക്കുള്ളില്‍ അത് സാക്ഷാത്കരിപ്പെടുമെന്നതില്‍ ഏറെ സന്തോഷവാനാണെന്നും മലയാളി താരം സഞ്ജു സാംസണ്‍. താന്‍ ആദ്യമായി ധോണിയെ കാണുന്നത് 19ാം വയസിലായിരുന്നുവെന്നും അന്ന് തൊട്ട് താരത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിധിയാണ്…









