Author: mariya abhilash

ബിഎൽഒമാരുടേത് ഭരണഘടനാ പോസ്റ്റ് ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷന് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോ​ഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം പൂർത്തിയാകുന്നു. ഇതുവരെ 97% കൂടുതൽ ഫോം വിതരണം ചെയ്തു. ഫോം വിതരണം ബാക്കിയുള്ളത് നഗര പ്രദേശങ്ങളിലാണ്. ബിഎൽഒമാർ ഫോം…

പ്രണയം നിരസിച്ചു പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി പ്രതി അറസ്റ്റില്‍

പ്രണയം നിരസിച്ചതിനു പന്ത്രണ്ടാംക്ലാസുകാരിയെ കുത്തിക്കൊന്നു. രാമനാഥപുരം രാമേശ്വരത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ശാലിനി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ശാലിനിയെ മുനിരാജ് കുത്തിവീഴ്ത്തിയത്. ഏറെക്കാലമായി പ്രണയം പറഞ്ഞ് നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു.…

ഗംഭീറിനെ ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുണ്ടോ മറുപടിയുമായി സൗരവ് ഗാംഗുലി

കഴിഞ്ഞ ഒരു വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നടത്തുന്ന മോശം പ്രകടനങ്ങളിൽ പരിശീലകൻ ​ഗൗതം ​ഗംഭീറിനെ പുറത്താക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി ബിസിസിഐ മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ ​സൗരവ് ​ഗാംഗുലി. ഇപ്പോൾ ​ഗംഭീറിനെ ഇന്ത്യൻ ടീമിന്റെ പരിശീലക…

പത്താം തവണയും മുഖ്യമന്ത്രിയാകാന്‍ നിതീഷ് കുമാര്‍ 22 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും

പട്‌ന: ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ഇരുപത്തിരണ്ട് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയില്‍ നിന്ന് ഒമ്പത് എംഎല്‍എമാര്‍, ജെഡിയുവില്‍ നിന്ന് പത്ത് പേര്‍, ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാം വിലാസ്), ജിതന്‍ റാം…

നയൻതാരയ്ക്ക് 9.5 കോടിയുടെ റോൾസ് റോയ്സ്

പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്ക് 9.5 കോടി രൂപയുടെ റോൾസ് റോയ്സ് സമ്മാനിച്ച് വിഘ്നേഷ് ശിവൻ. റോള്‍സ് റോയ്സിന്റെ ഇലക്ട്രിക് കാർ സ്പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് നയൻതാരയുടെ ഗാരിജിലെ പുതിയ അതിഥി. 2023 ലെ പിറന്നാളിന് 2.9 കോടിയുടെ മെയ്ബ വിഘ്നേഷ്…

ഉമർ നൽകിയ ഫോൺ വലിച്ചെറിഞ്ഞത് കുളത്തിൽ

ന്യൂഡല്‍ഹി ∙ ഡല്‍ഹി സ്‌ഫോടന കേസിലെ ചാവേറായ ഉമര്‍ നബി ആക്രമണത്തിന് ഒരാഴ്ച മുൻ‌പ് ജമ്മുകശ്മീരില്‍ പുൽവാമയിലെ കുടുംബവീട് സന്ദര്‍ശിച്ചതായി റിപ്പോർട്ട്. വീട്ടില്‍ എത്തിയ ഉമര്‍, തന്റെ സഹോദരനു നല്‍കിയ ഫോണില്‍നിന്നാണ് ചാവേർ ആക്രമണങ്ങളെ പ്രകീർത്തിക്കുന്ന വിഡിയോ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.…

അങ്ങനെ ചെയ്യാൻ ഞാൻ ഹർമൻപ്രീത് ആണോ ജഹനാരയുടെ ആരോപണത്തിൽ ഇന്ത്യൻ ക്യാപ്റ്റനെ വലിച്ചിഴച്ച് ബംഗ്ല ക്യാപ്റ്റൻ

ധാക്ക∙ സഹതാരങ്ങളെ മർദിക്കാറുണ്ടെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഗാർ സുൽത്താന ജോട്ടിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി താരം. ബംഗ്ലദേശ് താരം തന്നെയായ പേസർ ജഹനാര ആലമാണ് സുൽത്താനയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യം നിഷേധിച്ച സുൽത്താന, ഇന്ത്യൻ വനിതാ ക്രിക്കറ്റ്…

നാലാം നമ്പറിലെത്തി ബൗളിങ് ഓൾറൗണ്ടർ ഹർഷ് ദുബെയുടെ വെടിക്കെട്ട് എമേർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ എ സെമിയിൽ

എമേർജിങ് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ സെമിയിൽ. ടൂർണമെന്റിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിൽ ഒമാനെ പരാജയപ്പെടുത്തിയാണ് നീലപ്പട ഏഷ്യാ കപ്പിന്റെ സെമി ഉറപ്പിച്ചത്. ബാറ്റിങ് ഓഡറിൽ നാലാം നമ്പറിലെത്തിയ ബൗളിങ് ഓൾറൗണ്ടർ ഹർഷ് ദുബെയുടെ തകർപ്പൻ…

വൈഭവേ ഇനി വെടിക്കെട്ട് തുടങ്ങിക്കോ ഒമാനെ ചെറിയ സ്‌കോറില്‍ തളച്ച് ഇന്ത്യ

എമര്‍ജിങ് ഏഷ്യ കപ്പില്‍ ഒമാന്‍ എയും ഇന്ത്യ എയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഒമാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിനാണ് ഇന്ത്യ…

സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ ധോണി ഇംപാക്ട് താരം ചെന്നൈ സാധ്യതാ ലൈനപ്പ് പറഞ്ഞ് ആർ അശ്വിൻ

ഐപിഎല്ലിൽ അടുത്ത സീസണിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. വർഷങ്ങളായി വിക്കറ്റ് കീപ്പറുടെ റോളിലുള്ള മഹേന്ദ്ര സിങ് ധോണി ഇത്തവണ ഇംപാക്ട് പ്ലെയറുടെ റോളിൽ മാത്രമാകും…