ഇന്ത്യൻ യുവാവിനെ കാനഡ നാടുകടത്തി
മോഷണക്കേസിൽ പ്രതിയായ 22 വയസ്സുകാരൻ ലവ്ബീർ സിങ്ങിനെ കാനഡ നാടുകടത്തി. സറേ പൊലീസ് പിടികൂടിയ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം ബോർഡർ സർവീസ് ഏജൻസി സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ക്രിമിനൽ കേസുകളിൽ പ്രതികളായ പൗരന്മാരെ തിരിച്ചെടുക്കാൻ ഇന്ത്യ സഹകരിക്കും. അർഷ്ദീപ് സിങ്ങിന് പിന്നാലെ…










