സഞ്ജു പോയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി കുമാര്‍ സംഗക്കാര തിരിച്ചെത്തി
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി കുമാര്‍ സംഗക്കാരയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരമാണ് സംഗക്കാര രാജസ്ഥാന്‍ റോയല്‍സിലേക്ക് മുഖ്യ പരിശീലകനായി തിരിച്ചെത്തുന്നത്. 2021 മുതല്‍ 2024 വരെ രാജസ്ഥാന്റെ മുഖ്യ പരിശീലകനായിരുന്ന സംഗക്കാര കഴിഞ്ഞ സീസണില്‍ ടീമിന്റെ ഉപദേഷ്ടാവായിരുന്നു.…









