ബദ്രിനാഥ്: ചെന്നൈയുടെ സഞ്ജു സ്നേഹം മറക്കരുത്
മോശം ഫോമിലുള്ള തിലക് വർമയെ മാറ്റി സഞ്ജു സാംസണെ ഓപ്പണറാക്കണമെന്ന് സുബ്രഹ്മണ്യം ബദ്രിനാഥ്. അഭിഷേകിനൊപ്പം സഞ്ജു ഇന്നിംഗ്സ് തുടങ്ങണമെന്നും ഇഷാൻ കിഷനെ വൺ ഡൗണായി ഇറക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സഞ്ജുവിന് ചെന്നൈ ആരാധകർ നൽകുന്ന വലിയ പിന്തുണയും മുൻ താരം ഓർമ്മിപ്പിച്ചു.…










