10,000 ലീഡ് ജൂബിലി ഹില്‍സില്‍ കുതിച്ച് കോണ്‍ഗ്രസ് സിറ്റിങ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി
ഹൈദരാബാദ്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജൂബിലി ഹില്‍സ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ആദ്യ മൂന്ന് റൗണ്ട് വോട്ട് എണ്ണുമ്പോള്‍ ബിആര്‍എസ് സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി നവീന്‍ യാദവ് 10,000ലധികം വോട്ടിന് മുന്നിലാണ്. ബിആര്‍എസിന്റെ മഗതി സുനിതാ ഗോപിനാഥ്, ബിജെപിയുടെ…









