പൂരം കലക്കൽ: ഗൂഢാലോചനയില്ല കുറ്റം ദേവസ്വത്തിന്
തൃശ്ശൂർ പൂരം കലക്കലിൽ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് മനഃപൂർവ്വം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും മഠത്തിൽവരവ് സമയത്ത് ലാത്തിചാർജ് നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് കണ്ടെത്തൽ. പൂരം കലക്കലിൽ…










