ഓസ്ട്രേലിയയുടെ അതിർത്തി കടത്തിവിടുമോയെന്ന് ഭയന്നു ലോകകപ്പിനു പിന്നാലെ ബിഗ്ബാഷ് കളിച്ച് ജമിമ
ബ്രിസ്ബെയ്ൻ∙ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ വനിതാ ബിഗ് ബാഷ് ലീഗ് കളിക്കാൻ ഓസ്ട്രേലിയയിലേക്കു പോയി ഇന്ത്യൻ താരം ജമിമ റോഡ്രിഗസ്. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സ് ടീമിന്റെ താരമാണ് ജമിമ. ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ…









