ലഹരിമരുന്ന് കേസ്: നടി അഞ്ജു കൃഷ്ണയുൾപ്പെടെ എട്ടുപേർ ചെന്നൈയിൽ അറസ്റ്റിൽ
നടി അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായികയും ഉൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ജുവിനൊപ്പം വിൻസി നിവേദ, അൽവി ബിൻഷ തുടങ്ങി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.ലഹരിക്കേസിൽ പിടിയിലായ വിഘ്‌നേശ്വറിൽ നിന്ന് ലഭിച്ച വിവരമാണ് വൻ…










