Author: mariya abhilash

ഹരിയാനയിൽ വൻ അട്ടിമറി

ദില്ലി: ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്.…

ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു വോട്ടർമാർക്ക് നന്ദി പറഞ്ഞ് മംദാനി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്‌റാന്‍ മംദാനി. ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധി നല്‍കിയെന്ന് തന്റെ വോട്ടര്‍മാരോട്…

കന്യാമറിയത്തിൻ്റെ പ്രാർഥനയിൽ സഹരക്ഷക മധ്യസ്ഥ എന്നീ പ്രയോഗങ്ങൾ വേണ്ടഏക മധ്യസ്ഥനും രക്ഷകനും യേശു വ്യക്തത വരുത്തി വത്തിക്കാൻ

വത്തിക്കാൻ സിറ്റി : കന്യാമറിയത്തിന് സഹരക്ഷക, മധ്യസ്ഥ തുടങ്ങിയ വിശേഷണങ്ങൾ നൽകരുതെന്ന് വിശ്വാസികളോട് കത്തോലിക്കാ സഭ. കത്തോലിക്കാ വിശ്വാസപ്രകാരം ഏക മധ്യസ്ഥനും രക്ഷകനും യേശുക്രിസ്തുവാണ്. ഇത് സംബന്ധിച്ച പുതിയ രേഖ വത്തിക്കാൻ പുറത്തിറക്കി. എന്നാൽ വിശ്വാസികളുടെ മാതാവ്, ആത്മീയമാതാവ്, വിശ്വാസ ജനതയുടെ…

ഡിവില്ലിയേഴ്‌സിന്റെ ഉപദേശം തേടി സൂര്യകുമാർ

മുംബൈ ∙ ട്വന്റി20 കരിയറും ഏകദിന കരിയറും ഒരുപോലെ കൊണ്ടുപോകുന്നതിൽ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്‌സിന്റെ ഉപദേശം തേടി ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്ഏകദിന ഫോർമാറ്റിൽ തനിക്കു തിളങ്ങാൻ സാധിക്കാതെ പോയതിനെക്കുറിച്ചും ഏകദിന ടീമിലേക്കു തിരിച്ചുവരാനുള്ള…

കൊച്ചി കോർപ്പെറേഷൻ തിരിച്ചു പിടിക്കാൻ അണിയറയിൽ കോൺഗ്രാസ്

കൊച്ചി കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസിൽ തിരാക്കിട്ട നിക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നോത്യത്വത്തിൽഅണിയറയിൽ നിക്കം ശക്തമാണ്. മോയർ സ്ഥാനം വനിതയക്കാണ്. ഒന്നാമത് ദിപ്തി മേരിവർഗ്ഗീസ്, അഡ്വാ മിനിമോൾ, മാലിനി കുറുപ്പ് എന്നിവർക്കാണ് സാധ്യത.ഏറ്റവും കൂടുതൽ പ്രതീക്ഷയോട് ലക്ഷ്യം വയ്ക്കുന്ന ഒന്നാണ്…

മൊത്തം ഇക്കാക്കമാർ ആണല്ലോ സംസ്ഥാന അവാർഡിൽ വർഗീയ പരാമർശവുമായി ലസിത പാലക്കല്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. പുരസ്കാരം ലഭിച്ചവരിൽ ചിലരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടാണ് ലസിതയുടെ വർഗീയ പരാമർശം. ‘ഇപ്രാവശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ’ എന്ന് ലസിത പാലക്കൽ‌ലസിത പാലക്കലിന്റെ കുറിപ്പിന്റെ പൂർണരൂപം – ‘മികച്ച…

എത്ര മനോഹരമായാണ് അവര്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്തത് ഒരുപാട് ബഹുമാനം സഹതാരത്തെ പുകഴ്ത്തി പ്രതിക റാവല്‍

ഇന്ത്യയുടെ വനിതാ ഓൾറൗണ്ടർ ഷഫാലി വർമയെ വാനോളം പുകഴ്ത്തി പ്രതിക റാവൽ. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനമാണ് ഷഫാലി കാഴ്ചവെച്ചത്. ലോകകപ്പ് റിസർവ് ടീമിൽ പോലും ഇടംലഭിക്കാതിരുന്ന ഷഫാലി, പ്രതിക റാവലിന് പരിക്കേറ്റ് പുറത്തായതിനെ…

ഞാന്‍ തന്നെയാണ് കേമന്‍,മെസ്സിയല്ല ആവര്‍ത്തിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റിയാദ്: ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കമില്ലാത്ത ഇതിഹാസങ്ങള്‍. ചോദ്യം ഇവരില്‍ ആരാണ് കേമന്‍ എന്നാവുമ്പോള്‍ ആരാധകരും മുന്‍താരങ്ങളും ഇപ്പോഴത്തെ താരങ്ങളും ഫുട്‌ബോള്‍ പണ്ഡിറ്റുകളുമെല്ലാം രണ്ടും തട്ടില്‍. ഇപ്പോള്‍ മെസിയെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റിയാനോ. അര്‍ജന്റൈന്‍ താരം മെസി…

റൗഫിന് വിലക്ക് സൂര്യകുമാറിന് പിഴയും ഡീമെറിറ്റ് പോയിന്റും ബുമ്രയ്‌ക്കെതിരെയും നടപടി

ദുബായ്∙ യുഎഇയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന് വിലക്ക്; ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പിഴയും ഡീമെറിറ്റ് പോയിന്റും. ഏഷ്യാ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൽ പെരുമാറ്റച്ചട്ടം…

അമേരിക്കയിൽ വ്യവസായ മേഖലയിൽ കാർഗോ വിമാനം തകർന്നു വീണു മൂന്ന് മരണം നിരവധി പേർക്ക് പരിക്ക്

കെന്റക്കി: അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് അപകടം. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടേക്ക് ഓഫ്…