Author: mariya abhilash

റിഷബ് പന്ത് നയിക്കും ഇന്ത്യ ജയിക്കും പിന്തുണ ഓസ്‌ട്രേലിയയില്‍ നിന്ന്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ രണ്ടാം മത്സരം ആതിഥേയരെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുയാണ്. ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ശുഭ്മന്‍…

ഇന്ത്യ-ചൈന ബന്ധത്തിൻ്റെ പുത്തൻ അധ്യായം ഷാങ്ഹായിയിലേക്ക് നോൺ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ

ദില്ലി: അടുത്ത വർഷം മുതൽ ദില്ലിക്കും ഷാങ്ഹായ്ക്കും ഇടയിൽ നോൺ സ്റ്റോപ്പ് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ദില്ലി-ഷാങ്ഹായ് (പിവിജി) നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുക. ബോയിംഗ് 787-8 വിമാനമാണ് സർവീസ് നടത്തുക. ആഴ്ചയിൽ…

രോഹിത് ശർമയെ മറികടന്ന് ഡാരൽ മിച്ചൽ ഒന്നാമത്

ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ് താരം ഡാരൽ മിച്ചൽ. ഇന്ത്യയുടെ രോഹിത് ശർമയെ മറികടന്നാണ് മിച്ചലിന്റെ ചരിത്ര നേട്ടം. 46 വർഷത്തിൽ‌ ഇതാദ്യമായാണ് ന്യൂസിലാൻഡ് ക്രിക്കറ്റിൽ ഒരു താരം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം…

വീണ്ടും മഴ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. നവംബര്‍ 23 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.നാളെ…

വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റ് ജയം പരമ്പര

നേപ്പിയര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. മഴയെ തുടര്‍ന്ന് 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് 248 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഷായ്…

22 ദിവസത്തിന്റെ ആയുസ് മാത്രം രോഹിത്തിനെ പടിയിറക്കി കിവീസ് താരം

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്ന് ന്യൂസിലാന്‍ഡ് താരം ഡാരല്‍ മിച്ചല്‍. 782 പോയിന്റുമായാണ് താരം മുന്നിലെത്തിയത്. 781 പോയിന്റുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. ഇതോടെ രോഹിത്തിന് തന്റെ ഒന്നാം സ്ഥാനം…

സഞ്ജു ഇല്ലെങ്കിലും രാജസ്ഥാൻ റോയലോ

സഞ്ജു സാംസണ്‍ എന്നത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി കഴിഞ്ഞു. സഞ്ജുവിന്റെ താരപ്പകിട്ട് ഇനി രാജസ്ഥാൻ റോയല്‍സിനില്ല, ചെന്നൈ സൂപ്പര്‍ കിങ്സിനായി 11-ാം നമ്പര്‍ ജഴ്‌സിയില്‍ സഞ്ജു കളത്തിലേക്ക് എത്തും. ആ അധ്യായം കഴിഞ്ഞിരിക്കുന്നു. മലയാളി താരത്തിന് പകരം രവീന്ദ്ര…

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം വരുന്നു ചുഴലിക്കാറ്റായേക്കും കനത്ത മഴയ്ക്ക് സാധ്യത

ഏതാനും ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തായി രൂപം കൊണ്ട ചക്രവാതച്ചുഴി ഇപ്പോൾ കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. പതിയെ വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ നല്‍കി. കഴിഞ്ഞ ദിവസം കോട്ടയം,…

ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു ഇന്ത്യൻ നടൻ ഉണ്ടാകില്ല, നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക ഡോ. ഗീവർഗീസ് മാർ കൂറിലോസ്

മമ്മൂട്ടിയെ പ്രശംസിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകൾകൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനം മുൻനിർത്തിയാണ്…

മുഖ്യമന്ത്രിക്കെതിരായ കൊലവിളി ടീന ജോസിനെതിരെ പൊലീസ് അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി…