Author: mariya abhilash

വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

മുംബൈ: വനിത ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് ഓസ്‌ട്രേലിക്കെതിരായ സെമി ഫൈനല്‍ മത്സരം നഷ്ടമായേക്കും. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പ്രതികയുടെ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഫീല്‍ഡ് ചെയ്യുന്നതിനിടെ…

ഓസീസിനെ പഞ്ചറാക്കാന്‍ സഞ്ജു ഇറങ്ങുന്നു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 29 മുതലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘമിറങ്ങുക. ഈ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി സൂപ്പര്‍…

തെരുവ് നായ പ്രശ്നം സത്യവാങ് മൂലം സമർപ്പിക്കാത്തതിൽ ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ സത്യവാങ് മൂലം സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ച് സുപ്രീം കോടതി. എല്ലാ ചീഫ് സെക്രട്ടറിമാരും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന നിർദേശം നൽകി. പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും…

ജസ്റ്റിസ് സൂര്യകാന്തിന് അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ കേന്ദ്രത്തിന് കത്തയച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്

തിരുവന്തപുരം: ജസ്റ്റിസ് സൂര്യകാന്തിന് അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയാണ് ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്തത്. നവംബര്‍ 23നാണ് ഹി.ആര്‍. ഗവായി വിരമിക്കുന്നത്. തുടര്‍ന്നുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഒരു മാസം മുമ്പ് തന്നെ കേന്ദ്രത്തിന്…

ഐഎസ്എല്ലിനായി കലൂര്‍ സ്റ്റേഡിയം സജ്ജമാകുമോ ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡൻ എംപി

കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ജിസിഡിഎയോട് ചോദ്യങ്ങളുമായി എറണാകുളം എംപി ഹൈബി ഈഡൻ. സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡൻ എംപി ജിസിഡിഎയോട് ആവശ്യപ്പെട്ടു. സ്പോർട്സ് കേരള ഫൗണ്ടേഷന് നവീകരണ പ്രവർത്തനങ്ങളിലുള്ള…

മീൻ പിടിക്കുന്നതിനിടെ വള്ളത്തിൽ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: അർത്തുങ്കലിൽ വള്ളത്തിൽ നിന്ന് കടലിൽ വീണ് മൽസ്യത്തൊഴിലാളി മരിച്ചു.ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തി ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ വള്ളം തിരമാലയിൽപെട്ട് തെറിച്ചു വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ദേവസ്തി മീന്‍പിടിക്കാനായി പോയത്. കടലില്‍ വീണ ദേവസ്തിയെ പുറത്തെടുത്തെങ്കിലും ജീവന്‍…

ഡിവൈഎസ്‍പി ബൈജു പൗലോസിന് വാഹനാപകടത്തിൽ പരിക്ക്

തൃശൂര്‍: തൃശൂര്‍ കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്. ഡിവൈഎസ്‍പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്‍പി ബൈജു പൗലോസ്. ഇന്ന് രാവിലെ 8.30ഓടെ…

ദിലീപിന് ‘സ്റ്റൈലിഷ്’ പിറന്നാൾ ആശംസകളുമായി മീനാക്ഷി

ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ മീനാക്ഷി. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്. വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടെയും സ്റ്റൈലിഷ് ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് ദിലീപിന്…

അമീറും സീസറുമല്ല ക്യൂബ്‌സുമായി മമ്മൂട്ടി കൈകോര്‍ക്കുമ്പോള്‍ വരുന്നത് പാബ്ലോ എസ്‌കോബാര്‍

സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. മാര്‍ക്കോ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സുമായി മമ്മൂട്ടി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സിന്റെ ഉടമ ഷെരീഫ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.അനൗണ്‍സ്‌മെന്റിന് പിന്നാലെ ഈ…

ഓസീസിന് തിരിച്ചടി ഏകദിനത്തിൽ ഇന്ത്യയെ വിറപ്പിച്ചവൻ പുറത്ത്

ഇന്ത്യയ്‌ക്കെതിരെയുള്ള ടി – 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദം സാംപ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാണ് താരം പരമ്പരയ്ക്ക് ഇല്ലാത്തതെന്നാണ് വിവരം. നേരത്തെ, ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിലും താരം കളിച്ചിരുന്നില്ല.ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിക്കായി സാംപ മികച്ച പ്രകടനം നടത്തിയിരുന്നു.…