മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് പ്രമുഖർ വോട്ട് രേഖപ്പെടുത്തി
മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ളവോട്ടെടുപ്പ്ആരംഭിച്ചു. പണസമൃദ്ധമായ ബിഎംസി (BMC) പിടിച്ചെടുക്കാൻ ബിജെപി നയിക്കുന്ന മഹായുതി സഖ്യവും, കൈകോർത്ത താക്കറെ സഹോദരന്മാരും തമ്മിലുള്ള പോരാട്ടം മുംബൈയിൽ അതീവ ശക്തമാണ്. മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 2,869 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7.30-ന്…










