Author: mariya abhilash

ഇന്ത്യയുടെ സൈനിക അഭ്യാസം നടക്കാനിരിക്കെ പാകിസ്ഥാൻ്റെ നിഗൂഢ നീക്കം

ദില്ലി: ഇന്ത്യൻ സേനകൾ സംയുക്ത സൈനിക അഭ്യാസമായ ത്രിശൂലിന് തയ്യാറെടുക്കുന്നതിനിടെ, അതിർത്തി മേഖലയിൽ വ്യോമഗതാഗതം നിയന്ത്രിച്ച് പാകിസ്ഥാൻ നോട്ടീസിറക്കി. മധ്യ, തെക്കൻ വ്യോമപാതകളിൽ വ്യത്യസ്ത റൂട്ടുകളിലാണ് ഒക്ടോബർ 28, 29 തീയ്യതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാരണമൊന്നും വെളിപ്പെടുത്താതെയാണ് പാകിസ്ഥാൻ്റെ നീക്കം. എങ്കിലും…

അമിത് ഷായുടെ റാലി നടക്കട്ടെ തേജസ്വി യാദവിന്റെ പ്രചാരണ യോഗം റദ്ദാക്കി ജില്ലാ ഭരണകൂടം

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വിവാദമായി സംസ്ഥാനത്തെ പ്രാദേശിക ഭരണകൂടത്തിന്റെ നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഖഗാരിയയില്‍ തെരഞ്ഞെടുപ്പ് റാലി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇതേ മണ്ഡലത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നടത്താനിരുന്ന റാലിക്ക് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു.…

39 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ നടന്ന് കയറിയത് ചരിത്രത്തിലേക്ക്

മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യന്‍ സംഘം. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 46.4 ഓവറില്‍ 236 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയുടെ മികവിലാണ് സന്ദര്‍ശകരുടെ ഈ പ്രകടനം. മത്സരത്തില്‍ പന്തെറിഞ്ഞ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും…

ഡെഡ്‌ലി കോംബോ ലോഡിങ് മോഹന്‍ലാലിനെ റാഞ്ചി ഹോംബോലെ ഫിലിംസ്

നടനായും താരമായും 2025 മൊത്തമായി തന്റെ പേരിലാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ഇന്‍ഡസ്ട്രിയിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ഓരോ സിനിമകളും തിയേറ്ററുകളെ ഇളക്കിമറിക്കുകയും ചെയ്തു.മോളിവുഡില്‍ ഈ വര്‍ഷം 500 കോടിയുടെ കളക്ഷനാണ് മോഹന്‍ലാലിന്റെ…

പാക് ആണവ ശാസ്ത്രജ്ഞൻ എ.ക്യു ഖാനെ ഇല്ലാതാക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു 

ദില്ലി: പാകിസ്ഥാന്റെ ആണവായുധം നിർമ്മിച്ച അബ്ദുൾ ഖാദിർ ഖാനെ (എക്യു ഖാൻ) ഇല്ലാതാക്കാൻ അമേരിക്ക ശ്രമിച്ചിരുന്നുവെന്നും സൗദി അറേബ്യയുടെ നേരിട്ടുള്ള ഇടപെടലിൽ തീരുമാനം മാറ്റുകയായിരുന്നുവെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ സിഐഎ ഉദ്യോഗസ്ഥൻ…

മണിക്കൂറുകളുടെ ആശങ്കയൊഴിഞ്ഞു ആശ്വാസ തീരത്തണഞ്ഞ് ആ 5 പേർ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കൊച്ചി ∙ ചെല്ലാനത്തു നിന്നു കടലിൽ മീൻപിടിക്കാൻ പോയി കാണാതായ 5 പേരും സുരക്ഷിതരായി തിരിച്ചെത്തി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്, അരേശേരി ആന്റപ്പൻ, അറയ്ക്കൽ സെബിൻ, പൊള്ളയിൽ പ്രിൻസൺ, കുഞ്ഞുമോൻ എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തിയത്. കോസ്റ്റ്…

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം മലപ്പുറം സ്വദേശി പിടിയിൽ

നടൻ ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന…

ആരാധകര്‍ക്ക് നിരാശ മെസ്സിപ്പട കേരളത്തിലേക്കില്ല അർജന്‍റീന ടീം നവംബറിൽ വരില്ല സ്ഥിരീകരിച്ച് സ്പോൺസര്‍

ചെന്നൈ: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന്…

ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്.…

ജയിച്ചില്ലെങ്കിൽ നാണക്കേട് ഇന്ത്യ-ഓസീസ് അവസാന ഏകദിനം ഇന്ന്

ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഓസീസിനെതിരെ ഒരു ഏകദിന പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ…