കേരളത്തിന് തിരിച്ചടി അർജന്റീന ടീം മൊറോക്കോയിലേക്ക് മെസിയുടെ വരവിനായി കോടികളുടെ വിലപേശൽ
നവംബറില്‍ അര്‍ജന്റീന ടീം എവിടെ സൗഹൃദ മല്‍സരം കളിക്കും, ആരായിരിക്കും എതിരാളികള്‍ എന്നൊക്കെയാണ് ഉത്തരംതേടുന്ന ചോദ്യങ്ങള്‍…. കേരളത്തില്‍ ഓസ്ട്രേലിയയെ നേരിടുമെന്ന് സ്പോണ്‍സര്‍മാര്‍ ഉറപ്പിക്കുമ്പോഴും മൊറോക്കന്‍ ഫുട്ബോള്‍ അസോസിയേഷനുമായി അര്‍ജന്റീന FA ചര്‍ച്ചകള്‍ തുടരുകയാണ്. മലയാളികള്‍ അര്‍ജന്റീനയെ പ്രതീക്ഷിക്കുന്നതുപോലെ മൊറോക്കോക്കാരും അംഗോളക്കാരും നവംബറില്‍…









