Author: mariya abhilash

ആദ്യം ശ്രേയാ ഘോഷാൽ, ഇപ്പോൾ സുനിധി ചൗഹാൻ വനിതാ ലോക കപ്പ് വേദിയിൽ തിളങ്ങി ഗായികമാർ

ഐസിസി വനിതാ ക്രിക്കറ്റ് ലോക കപ്പ് 2025 ന്റെ ഫൈനൽ മത്സരവേദിയിൽ ദേശീയഗാനം ആലപിച്ച് സുനിധി ചൗഹാൻ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യൻ ടീമിലെ അംഗങ്ങൾക്കൊപ്പം സുനിധി ചൗഹാൻ ദേശീയഗാനം ആലപിച്ചത്. നവി മുംബൈയിലെ അവസാനമത്സരത്തിന്റെ ആദ്യ ഇന്നിങ്ങ്‌സിന്റെ…

ശബരിമല സ്വർണ്ണ കവർച്ച കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും.ശബരിമല…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്. 35-ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. 128 എൻട്രികൾ ആണ് ഇക്കുറി വന്നിരുന്നത്. പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന…

മാരാരിക്കുളം വടക്ക് പഞ്ചയത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസി ഡന്റ് ശ്രീ ഇഗ്നേഷ്യസ് എപി നയിച്ച പദയാത്ര

രാവിലെ 9 മണിക്ക് 11-ം വാർഡിലെ പൂപ്പള്ളികാവ് ക്ഷേത്രം മൈതാനത്ത് നിന്നും ആരംഭിച്ച് വിവിധ വാർഡുകളിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വൈകിട്ട് ഒന്നാം വാർഡിൽ ചെത്തി ഹാർബർ ജംഗ്ഷനിൽ കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎ യും ആയ എ എ…

വായ്പ തട്ടിപ്പ് കേസ് അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

മുംബൈ: വായ്പ തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 3,000 കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മുംബൈയിലെ വസതി ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്. ഡൽഹി, നോയിഡ, ഗാസിയാബാദ്,…

ഈ വിജയം കായിക രംഗത്തേക്ക് കടന്നുവരാൻ രാജ്യത്തെ പെൺകുട്ടികളെ പ്രചോദിപ്പിക്കും

വനിതാ ഏകദിന ലോകകപ്പ് വിജയത്തിൽ ഹർമൻ പ്രീത് കൗറിനും സംഘത്തിനും അഭിനനന്ദങ്ങളുമായി സൂപ്പർ താരം വിരാട് കോഹ്‌ലി. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഏറെ അഭിമാനമുള്ള നിമിഷമെന്നും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ടീമിനും പരിശീലകനും ബി സി സി ഐ ക്കുമെല്ലാം നന്ദി…

പരിക്കേറ്റ് കണ്ണീരുമായി കളം വിട്ടു വീൽചെയറിൽ ആഘോഷ മൈതാനത്തെത്തി ആനന്ദ കണ്ണീരിൽ പ്രതിക

ഇന്ത്യൻ വനിതകൾ തങ്ങളുടെ ആദ്യ ലോക കിരീടം ഇന്നലെ ഏറ്റുവാങ്ങുമ്പോൾ ഒട്ടനവധി ഹൃദയം നിറക്കുന്ന കാഴ്ചക്കാണ് സാക്ഷിയായത്. ​​ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ പരിക്കേറ്റ് വീൽചെയറിലായ പ്രതിക റാവലിന്റെ സാന്നിധ്യമായിരുന്നു അതിലൊന്ന്. കലാശ പോരിന് ശേഷം ഇന്ത്യൻ വനിതകൾ മൈതാനത്ത് ആഘോഷം…

ഗംഭീറിന്റെ പദ്ധതികളെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് തോൽവി. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 26 ബോളിൽ 46 റൺസെടുത്ത നായകൻ മിച്ചൽ മാർഷിന്റെ പ്രകടനമാണ് ആതിഥേയർക്ക്…

കഴിഞ്ഞ ആഴ്ച വരെ കളിക്കളത്തിന് പുറത്തിരുന്ന് ലോകകപ്പ് കണ്ടവള്‍ ഇന്ന് അതേ ലോകകപ്പില്‍ ഫൈനലിലെ താരം അത് വല്ലാത്തൊരു കഥയാണ്

രണ്ട് ഫൈനലില്‍ വീണ കണ്ണുനീരിന് മൂന്നാം ഫൈനലില്‍ ഇന്ത്യയുടെ മറുപടി. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഹര്‍മനും സംഘവും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. നവി മുംബൈയില്‍ 52 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ കിരീടധാരണം… ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സിന്റെ വിജയലക്ഷ്യം…

അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത കുട്ടികളാണ് ഇന്ന് രാവണപ്രഭു സിനിമയ്ക്ക് വന്ന് ഡാൻസ് കളിക്കുന്നത്

ഈ വർഷം മുഴുവൻ തൂത്തുവാരിയിരിക്കുകയാണ് മോഹൻലാൽ. റിലീസിലും റീ റിലീസിലും മോഹൻലാൽ വിജയിച്ച് നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തെ തേടി ദാദ സാഹേബ് ഫാൽക്കെ പുരസ്‍കാരം കൂടെ എത്തിയത്. പിന്നീട് മോഹൻലാലിനെ ഇന്ത്യ മുഴുവൻ ആഘോഷിക്കുകയായിരുന്നു. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രഞ്ജിത്ത്…