ദേശീയ ഗാനത്തിനു പിന്നാലെ ഹൈ-ഫൈവ്സ മത്സരശേഷം ഹസ്തദാനം സമനില തെറ്റാതെ ഇന്ത്യ, പാക്കിസ്ഥാൻ
ജോഹർ (മലേഷ്യ) ∙ 2 ഗോളിനു പിന്നിൽനിന്നശേഷം തിരിച്ചടിച്ച ഇന്ത്യയ്ക്ക് സുൽത്താൻ ഓഫ് ജോഹർ ജൂനിയർ ഹോക്കി ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ സമനില (3–3). –2–0ന് പിന്നിൽ നിൽക്കെ 43–ാം മിനിറ്റിൽ അരൈജീത് സിങ്ങിന്റെ ഗോളിൽ ഇന്ത്യ തിരിച്ചടി തുടങ്ങി. അവസാന ക്വാർട്ടറിൽ…








