ദേഷ്യം നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം ഇതിഹാസത്തെ പടിയിറക്കി ലിയോണിന്റെ ഗര്‍ജനം മുന്നില്‍ മാന്ത്രികന്‍ മാത്രം
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് ഓസ്‌ട്രേലിയന്‍ താരമായി നഥാന്‍ ലിയോണ്‍. ആഷസ് ട്രോഫിക്കായുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് നഥാന്‍ ലിയോണ്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. 564 വിക്കറ്റുകളാണ് നിലവില്‍ നഥാന്‍…









