ഇറാൻ-ഇസ്രയേൽ സംഘർഷം: മലയാളികളുടെ സുരക്ഷയ്ക്കായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗൾഫിലെ മലയാളികളുടെ ആശങ്കയറിയിച്ച അദ്ദേഹം, ആവശ്യമെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കി.ഗൾഫിലെ സംഘർഷസാധ്യത കണക്കിലെടുത്ത് നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക്…









